▪️ അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായ മലയാളി:-
✅️ എൽദോസ് പോൾ
▪️ പശ്ചിമബംഗാളിലെ പെറ്റുഘട്ട് മീൻപിടുത്ത തുറമുഖത്ത് കണ്ടെത്തിയ ആരൽ മത്സ്യത്തിന്റെ പുതിയ ഇനം:-
✅️ അരിയോസോമ ബംഗാളെൻസ്
▪️ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FIH) ആക്ടിംഗ് പ്രസിഡണ്ട് ആകുന്നത്:-
✅️ സെയ്ഫ് അഹമ്മദ്
▪️ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ലഭിച്ചത്:-
✅️ സാദിയോ മാനേ( സെനഗൽ)
▪️ റബ്ബർ ബോർഡും റബ്ബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത്' ഇന്ത്യ റബർ മീറ്റ്- 2022 ന്റെ വേദി:-
✅️കൊച്ചി
▪️ ത്രിവർണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചതിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ നടത്തുന്ന പരിപാടി:-
✅️ ഹർ ഗർ തിരംഗ
▪️ ഓഗസ്റ്റ് 29ന് വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്രദൗത്യം:-
✅️ ആർട്ടെമിസ് -1
➡️ ചന്ദ്രനിലേക്ക് ഒരു സ്ത്രീയെയും പുരുഷനെയും എത്തിക്കുന്ന ദൗത്യം:-
ആർട്ടെമിസ് -3
▪️ 2022ലെ ഗ്ലോബൽ എനർജി അസോസിയേഷന്റെ ഗ്ലോബൽ എനർജി പ്രൈസ് പുരസ്കാരത്തിന് അർഹരായവർ:-
✅️ കൗശിക് രാജശേഖര( ഇന്ത്യ)
✅️ മെർക്കുറി കനാറ്റ്സിദിസ് (അമേരിക്ക)
✅️ വിക്റ്റർ ഓർലോവ് ( ഇന്ത്യ)
▪️ കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ജില്ല:-
✅️ വയനാട്
▪️ ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്ന് കണ്ടെത്തിയ 150 ദശലക്ഷം വർഷം പഴക്കമുള്ള കടൽഫോസിലിന് പോളിഷ് ഗവേഷകർ നൽകിയ പേര്:-
✅️ഓസിചിക്രിനൈറ്റ്സ് സെലൻസ്കി