Search Here

'വിശ്വദർശനം' ആരുടെ കൃതിയാണ് എന്ന് അറിയാമോ ? ഇന്ന് പഠിക്കേണ്ട 10 ചോദ്യങ്ങള്‍ ഇവയാണ് : | Kerala PSC Model Questions

 1. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?

അക്കിത്തം അച്യുതൻ നമ്പൂതിരി

2. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
ഷേക്സ്പിയർ

3. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം

4. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969

5. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
ജി. ശങ്കരകുറുപ്പ്‌

6. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
നന്ദലാൽ ബോസ്

7. കർണാടക സംഗീതത്തിന്റെ പിതാവ്.?
പുരന്തരദാസൻ

8. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
കുമാരനാശാൻ

9.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
ജോനാഥൻ സ്വിഫ്റ്റ്

10. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി


EXTRA INNINGS. +1

 ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?

വള്ളത്തോൾ

Quick Search :