ജൂൺ 4 - അന്തർദേശീയ നിരപരാധികുട്ടികളുടെ ദിനം.
ജൂൺ 5 - ലോക പരിസ്ഥിതി ദിനംജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 - ലോകസമുദ്ര ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 - പിതൃദിനം
ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 - വായനാദിനം
ജൂൺ 20 - ലോക അഭയാർത്ഥി ദിനം
ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 - ലോക ദാരിദ്ര്യദിനം
ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം