▪️ ഈയിടെ ന്യൂഡൽഹിയിൽ നിലവിൽ വന്ന
1.3 കി. മി നീളമുള്ള തുരങ്കവും 5 അണ്ടർ പാസുകളും ഉൾപ്പെടുന്ന ഇടനാഴി:-
✅️ പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ്
▪️ നാഷണൽ അസൈൻമെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക് )എ പ്ലസ് പ്ലസ് അക്രെഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആദ്യ സർവകലാശാല:-
✅️ കേരള സർവ്വകലാശാല
▪️ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് നടപ്പാക്കുന്ന മുപ്പത്തിയാറാമത്തെ സംസ്ഥാനം /കേന്ദ്രഭരണപ്രദേശം ആയി മാറിയത്:-
✅️ ആസാം
▪️ ഈയിടെ മുളം കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
✅️ മേഘാലയ
▪️ ദക്ഷിണ കൊറിയ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ്:-
✅️നൂറി
▪️ ഏറ്റവും കൂടുതൽ മൈക്രോഫിനാൻസ് വായ്പാ കുടിശ്ശിക ഉള്ളതിൽ ബിഹാറിനെ മറികടന്നു ഒന്നാമതെത്തിയ സംസ്ഥാനം:-
✅️ തമിഴ്നാട്
▪️എൻ. ഡി. എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്നത് :-
✅️ ദ്രൗപതി മുർമ്മു
➡️ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥി:- യശ്വന്ത് സിൻഹ
▪️ റഷ്യൻ സൈനികനടപടിക്കിടെ ഉക്രൈനിൽ നിന്ന് പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നോബൽ സമ്മാനം ലേലത്തിൽ വിറ്റ റഷ്യൻ പത്രപ്രവർത്തകൻ:-
✅️ ദിമിത്രി മുററ്റോവ്
▪️ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അടുത്ത സ്ഥിരം പ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ രുചിര കാംബോജി
▪️ ഡൽഹി ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്:-
✅️എസ്. സി ശർമ്മ
▪️ പ്രസിഡണ്ടിന് അനിയന്ത്രിതമായ അധികാരം നൽകിയ ഭരണഘടനയുടെ ഇരുപതാം വകുപ്പ് റദ്ദാക്കുന്ന 21 മത് ഭേദഗതി അംഗീകരിച്ച രാജ്യം:-
✅️ ശ്രീലങ്ക
▪️ ഗാർഹിക സഹായികളായി വിദേശ ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 21 വയസ്സ് ആയി നിശ്ചയിച്ച രാജ്യം:-
✅️ ശ്രീലങ്ക