Search Here

മലയാള ഭാഷാ പൊതുവിജ്ഞാനം | Malayalam


ആദ്യത്തെ മലയാളം അച്ചടി ശാല
🌸 CMS പ്രസ് കോട്ടയം(1821)

 സ്ഥാപിച്ചത്
🌸 ബെഞ്ചമിൻ ബെയിലി

 ആദ്യത്തെ മലയാളം ഇംഗ്ലീഷ് നിഘണ്ടു
🌸 ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു(1846)

 ആദ്യത്തെ മലയാളം മലയാളം നിഘണ്ടു
🌸 റിച്ചാർഡ് കോളിൻസ് തയ്യാറാക്കിയത്(1865)
 
 മലയാളം ലിപി അച്ചടിച്ച പുസ്തകം
🌸 ഹോർത്തൂസ് മലബാറിക്കസ്
(1678)

 ആദ്യത്തെ മലയാള പുസ്തകം
🌸 സംക്ഷേപവേദാർത്ഥം
( റോമിൽ അച്ചടിച്ചു, 1772)

 ആദ്യത്തെ മലയാള ചെറുകഥ
🌸 വാസനാവികൃതി
( വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)

 ആദ്യത്തെ സാഹിത്യ മാസിക
🌸 വിദ്യാവിലാസിനി (തിരുവനന്തപുരം)

 ആദ്യത്തെ മലയാള കാവ്യം
🌸 രാമചരിതം പാട്ട്
Quick Search :