11. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം12. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്13. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്14. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
മഗ്നീഷ്യം15. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം16. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
കാഡ്മിയം17. മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
മെര്‍ക്കുറി18. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം, സിസീയം, ഗാലീയം19. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
സോഡിയം , പൊട്ടാസ്യം20. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ് (മറ്റു ലോഹങ്ങള്‍ : ഈയ്യം, വൈള്ളി, ഇരുമ്പ്, സ്വര്‍ണ്ണം)21. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ക്രോമിയം22. ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം23. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ?
ഓസ്മിയം24. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍25. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം26. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്‍27. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ടങ്ങ്സ്റ്റണ്‍28. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ?
ഹീലിയം29. ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ?
വൈള്ളി, ചെമ്പ്30. തുരുബിക്കാത്ത ലോഹത്തിന്റെ പേര് എന്താണ് ?
ഇറീഡിയം