Search Here

മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡ് | ചോദ്യങ്ങളില്‍ ആസിഡ്




31. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
വജ്രം
32. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍
33. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍
34. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ് ?
ഓക്സിജന്‍
35. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ് ?
അലൂമിനിയം
36. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ?
നൈട്രജന്‍
37. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
സ്വര്‍ണ്ണം
38. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ?
മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക്, നൈട്രിക്ക്, ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)
39. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റിക് ആസിഡ്
40. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഫോര്‍മിക്ക് ആസിഡ്
41. മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ട്ടാറിക്ക് ആസിഡ്
42. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്
43. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്
44. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ?
സള്‍ഫ്യൂറിക്കാസിഡ്
45. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?
സിട്രിക്കാസിഡ്
46. അസ്പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റയില്‍ സാലി സിലിക്കാസിഡ്
47. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?
കാര്‍ബോണിക്കാസിഡ്
48. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാനിക്കാസിഡ്
49. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
മാലിക്കാസിഡ്
50. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സാലിക്കാസിഡ്







Quick Search :