Search Here

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions | ഭാഗം 3

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions
21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
നന്ദലാൽ ബോസ്

22. കർണാടക സംഗീതത്തിന്റെ പിതാവ്.?
പുരന്തരദാസൻ

23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
കുമാരനാശാൻ

24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
ജോനാഥൻ സ്വിഫ്റ്റ്

25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി

26. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
വള്ളത്തോൾ

27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
1000

28. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
രാമചന്ദ്രവിലാസം

29. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.?
ഖുശ്വന്ത് സിംഗ്

30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ

ഭാഗം : 1  2  3  4  5  6  7  8  9  10


Quick Search :