Search Here

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions | ഭാഗം 4

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions
31. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
വൈലോപ്പളളി

32. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
ഖസാക്കിന്റെ ഇതിഹാസം

33. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
വള്ളത്തോൾ

34. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ

35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
മദർ ഇന്ത്യ

36. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
മുൽക്ക് രാജ് ആനന്ദ്

37. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.?
വയലിൻ

38. 'ഗണദേവത' എന്ന കൃതി ആരെഴുതിയതാണ്.?
താരാശങ്കർ ബന്ധോപാധ്യായ

39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി

40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
സാഹിത്യ ലോകം

ഭാഗം : 1  2  3  4  5  6  7  8  9  10

 
Quick Search :