Search Here

LDC പ്രതീക്ഷിക്കാവുന്ന ആനുകാലിക ചോദ്യങ്ങള്‍ | ഭാഗം : 2◦ യു.എൻ. ജനറൽ അസംബ്ലിയുടെ പ്രസിഡൻറ്?
പീറ്റർ തോംസൺ
◦ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷൻ ഏത് വനിതാ ടെന്നിസ് താരത്തെയാണ് രണ്ടുവർഷത്തേ ക്ക് മൽസര രംഗത്തുനിന്നും വില ക്കിയത്?
മരിയ ഷറപ്പോവ (മെൽ ഡോണിയം എന്ന ഉത്തേ ജകമരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക്)
◦ സൗത്ത് ബചെനാക്കടലിൽ നടന്ന മലബാർ നാവിക അഭ്യാസത്തിൽ ഏതൊക്കെ രാജ്യങ്ങൾ പങ്കെടു ത്തു?
ഇന്ത്യ, യു.എസ്., ജപ്പാൻ
◦ ഏഷ്യയിലെ ആദ്യ റൈസ് ടെക്നോളജി പാർക്ക് കർണാടക ത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?
ഗാംഗവതി
◦ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ മായി സി.എൻ.ജിയിൽ ഓടുന്ന ടൂ വീലറുകൾ ആരംഭിച്ചത് ഏത് നഗ രത്തിലാണ്?
ന്യൂഡൽഹി
◦ ഇന്ത്യൻ-അമേരിക്കൻ നോവലി സ്റ്റായ അഖിൽ ശർമ്മയുടെ ഏത് നോവലിനാണ് 2016-ൽ ഡബ്ലിൻ ലിറ്റററി അവാർഡ് ലഭിച്ചത്?
ഫാമിലി ലൈഫ്
◦ 2016-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?
ഗോ ഫോർ വൈൽഡ് ലൈഫ്
◦ മഴക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ കേരള പോലീസ് ആവിഷ്കരിച്ച സുരക്ഷാ പരിശോധനയുടെ പേര്?
ഓപ്പറേഷൻ റെയിൻബോ
◦ ഇറാനിലെ ഏത് തുറമുഖമാണ് ഇന്ത്യവികസിപ്പിക്കുന്നത്?
ചബഹാർ
◦ ഇന്ത്യൻ സേവ്യാമസേനയിൽ നിയമിതരായ ആദ്യ വനിതാ പൈലറ്റുമാർ ?
ഭാവന കാന്ത്. അവനി ചതുർവേദി, മോഹന സിങ്
◦ 2016 ലോക ജൂനിയർ ഹോക്കി ചാ മ്പ്യൻഷിപ്പിന് ഇന്ത്യയിലെ ഏത് നഗരമാണ് വേദിയാവുന്നത്?
ലക്‌നൗ
◦ പെൻ പിൻറർ പ്രൈസിന് അർഹയായ കനേഡിയൻ എഴുത്തുകാരി?
മാർഗരറ്റ് ആറ്റവുഡ്
◦ 2016- ലെ ഷാൻഗ്രി -ലാ ഡയലോഗ് എവിടെ വെച്ച് നടന്നു?
സിംഗപ്പൂർ
◦ പതിനാലാം കേരളനിയമസഭയു ടെ പ്രോടേം സ്പീക്കർ ആരായിരു ന്നു?
എസ്. ശർമ
◦ 2016 എൻ.ബി.എ. ചാമ്പ്യൻമാർ? ്
ക്ലീവല്ലൻഡ്കവലിയേഴ്സ
◦ ലോകത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കമായ ഗോഥാർ ഡ് ബേസ് ടണൽ ഏത് രാജ്യത്താ ണ് ?
സ്വിറ്റസർലാൻഡ്
◦ പുതുതായി രൂപവത്കരിക്കപ്പെട്ട നാഷണൽ ഇൻ വെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ സി.ഇ.ഒ?
സുജോയ് ബോസ്
◦ ഏത് കമ്പനിയാണ് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ് ആയ ലിങ്ക്ഡ് ഇൻ വാങ്ങിയത്?
മൈക്രോ സോഫ്റ്റ്
◦ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ കായികതാരം?
സൈന നെഹ്‌വാൾ
◦ ചാമ്പ്യൻസ് കപ്പ് ഹോക്കി ടൂർണ മെൻറിൽ ഇന്ത്യൻ ഹോക്കിടീമിനെ നയിച്ചതാര്?
പി.ആർ. ശ്രീജേഷ്

കൂടുതല്‍ LDC അനുബന്ധ പഠന സാമഗ്രികള്‍ സൌജന്യമായി ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>
Quick Search :