1. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?
ക്വാളിഫ്ളവര്‍2. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
പ്ലാവ്3. പുഷ്പിച്ചാല് വിളവ് കുറയുന്ന സസ്യം?
കരിമ്പ്4. ഉറുമ്പിന്റെ കാലുകളുടെ എണ്ണം?
65. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?
നീരാളി6. ഏറ്റവും കൊഴുപ്പുകൂടിയ പാല് ഉത്പാദിപ്പിക്കുന്ന സസ്തനി?
മുയല്7. പ്രസിദ്ധയിനം കോലാടുകള്‍ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
മലപ്പുറം8. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
നായ9. ശബ്ദമുണ്ടാക്കാത്ത മൃഗം?
ജിറാഫ്10. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അലോഹമൂലകം?
ബ്രോമിന്.