Search Here

അത്ഭുതങ്ങളുടെ സ്വര്‍ണ്ണം




> ലോഹങ്ങളുടെ രാജാവ്.
> ഭൂമിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണുന്നു.
> താപത്തിന്‍റേയും വൈദ്യുതിയുടേയും നല്ല ചാലകം.
> സ്വര്‍ണ്ണത്തിന്‍റെ മൂല്യം - ട്രോയി ഔണ്‍സില്‍.
                      (1 ട്രോയി ഔണ്‍സ് = 31.1 ഗ്രാം )
സ്വര്‍ണ്ണം പലവിധം

• വിഡ്ഢികളുടെ സ്വര്‍ണ്ണം - അയണ്‍ പൈറേറ്റ്
ഗ്രീന്‍ കളര്‍ ഗോള്‍ഡ് (ഇലക്ട്രം) - സ്വര്‍ണ്ണം + വെള്ളി + ചെമ്പ്
• വൈറ്റ് ഗോള്‍ഡ് - സ്വര്‍ണ്ണം + നിക്കല്‍ / മാംഗനീസ് / പലേഡിയം
ബ്ലൂ കളര്‍ ഗോള്‍ഡ് - സ്വര്‍ണ്ണം + ഇറിഡിയം
വെജിറ്റബിള്‍ ഗോള്‍ഡ് - കുങ്കുമം
• വെളുത്ത സ്വര്‍ണ്ണം - കശുവണ്ടി
ഒഴുകുന്ന / കറുത്ത സ്വര്‍ണ്ണം - പെട്രോളിയം
പച്ച സ്വര്‍ണ്ണം - വാനില
തവിട്ട് സ്വര്‍ണ്ണം - കാപ്പി
നീല സ്വര്‍ണ്ണം - ജലം






Quick Search :