1. 35-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം?
കേരളം
2. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?
കസ്തുർബാ ഗാന്ധി
3. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?
പുനലൂർ
4. സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?
പർവ്വത പ്രദേശം
5. 2016-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ വനിത ?
അഞ്ചലിക് കെർബർ
6. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
7. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?
വൈകുണ്ഠ സ്വാമികൾ
8. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?
ചന്ദ്രബർദായി
9. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?
ആചാര്യ പി.സി.റേ
10. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?
ഭഗത് സിംഗ്
11. 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?
എം.സി.മജുൻദാർ
12. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?
ബുലന്ത് ദർവാസാ
13. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?
എട്ടാം പദ്ധതി
14. ഒരു രാജ്യസഭാ അംഗത്തിൻറെ കാലാവധി?
6 വർഷം
15. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?
മൊറാർജി ദേശായി
16. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
ലുധിയാന
17. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
വിശാഖദത്തൻ
18. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്?
ധർമ്മ രാജാവ്
19. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
20. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?
കൃഷ്ണ
21. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ?
പുതുശ്ശേരി രാമചന്ദ്രൻ
22. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
23. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?
മഹാദേവ് ദേശായി
24. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?
റിസർവ് ബാങ്ക് ഗവർണർ
25. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?
16
26. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?
കെ.എൻ.രാജ്
27. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?
രാജാറാം മോഹൻ റോയ്
28. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?
മദൻ മോഹൻ മാളവ്യ
29. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?
ആർ.ശങ്കർ
30. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല ?
കൊല്ലം
31. 1 കുതിരശക്തി എത്ര വാട്ട് ആണ്?
746 W
32. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?
യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം
33. ആവൃത്തിയുടെ യൂണിറ്റ് ഏത്?
ഹേർട്സ്
34. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?
ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
35. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?
ജെ.ജെ.തോംസൺ
36. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
ന്യുലാൻഡ്സ്
37. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?
ഡ്യുട്ടീരിയം
38. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?
ജലം
39. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?
പ്രകീർണ്ണനം
40. സിമെന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിൻറെ ശരിയായ രാസ സൂത്രം?
CaSo4 2H2O
41. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?
കണ്ണ്
42. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല ?
എറണാകുളം
43. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?
ഗ്രെലിൻ
44. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കടൽ മത്സ്യകൃഷി
45. വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം?
സിഫിലിസ്
46. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
അമ്പലവയൽ
47. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ?
ഗ്ലോക്കുമിൻ
48. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?
വാരണാസി
49. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?
പെല്ലഗ്ര50. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സാന്ത്വനം
51."We were enchanted by him." Choose the active form of the sentence.
He enchanted us
52. Prince- Princess; Duke - ?
Duchess
53. Children hardly ever speak English,_____?
do they
54. Write the plural form of the compound word 'Son-in-law':
Sons-in-law
55. Choose the word with correct spelling:
Pneumonia
56. One of the pupils ____ selected for the competition.
is
57. The postman ___ lives in the village is very old.
who
58. Sam is very good ___ Mathematics.
at
59. Choose the meaning of the Latin word 'Viva Voice':
orally
60. A student who stays away from school without telling his/her parents.
truant
61.Teacher said to Jack : "Don't be late again tomorrow". Choose the suitable sentence in indirect speech.
Teacher warned Jack not to be late again the next day.
62. Mrs. Nalini ___ her children to be truthful.
brought up
63.Pick out the word which is not a synonym of 'enormous'.
tiny
64. If the computer __ on, he would send emails.
was
65. You'd better ___ in time.
to reach
66. Business has now become very dog eat dog. Choose the meaning for the idiom 'Dog eat Dog'.
Competitive for profit
67. Hundred dollers __ a high price to pay.
is
68. Mr.John ___ letters every day.
writes
69. What is the comparative form of the adjective 'bad'?
worse
70. Tom received rich ___ for his recitation.
compliments
71.ഒരു പ്രത്യേക ഭാഷയിൽ TEACHERൻറെ WHDFKHUകോഡ് എങ്കിൽ STUDENT ൻറെ കോഡ് എന്ത്?
VWXGHQW
72. മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു. ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?
30 മീറ്റർ
73. രണ്ടു സംഖ്യകളുടെ തുക 7 ഉം വർഗ്ഗങ്ങളുടെ വ്യത്യാസം 7 ഉം ആയാൽ സംഖ്യകൾ ഏതെല്ലാം?
3,4
74. ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു. " ഇതു എൻറെ അച്ചന്റെ മകൻറെ അമ്മുമ്മയുടെ ഒരേ ഒരു മകളാണ്" ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്?
അമ്മ
75. 5 മണി 15 മിനിട്ട് കാണിക്കുന്ന ക്ലോക്കിലെ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ്?
52.5
76. K+2, 4K-6, 3K-2 എന്നിവ ഒരു സമാന്തര ശ്രീനിയിലെ തുടർച്ചയായ മൂന്ന് പദങ്ങളാണ്, എങ്കിൽ K യുടെ വില എന്താണ്?
3
77.
800.40
78. മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്?
25
79. ഒരാൾ 1200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി, ഇതിനെ 1600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
33 1/2
80. 3000 രൂപയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 240 രൂപയാണെങ്കിൽ പലിശനിരക്ക് എത്ര?
4
81. A:B = 3:5 B:C = 4:7 എങ്കിൽ A;B:C എത്ര?
12:20:35
82. 3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും?
83. 4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?
9
84. ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്റർ വീതി 20 മീറ്റർ. ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര?
104 ചതുരശ്ര സെ.മി
85.
186.
12687.
30
88. 50 കുട്ടികളുള്ള ഒരു ക്‌ളാസിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര?
31
89. ബലം : ന്യുട്ടൺ ; പ്രവൃത്തി : ____
ജൂൾ
90. കുട്ടത്തിൽ പെടാത്തത് ഏതാണ്? [91, 95, 97, 93]
97
91. കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
വി.വി.അയ്യപ്പൻ
92. കെ.ആർ.മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
ആരാച്ചാർ[Question 93 - 94 താഴെ തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക]
93. 'Necessity is the mother of invention':
ആവശ്യം സൃഷ്ടിയുടെ മാതാവ്
94. Birds of the same feathers flock together
ഒരേ തൂവൽ പക്ഷികൾ ഒന്നിച്ചു പറക്കും
95. തദ്ധിതത്തിന് ഉദാഹരണം? [ആണ്മ, പെണ്മ, കോയ്മ, തിന്മ]
തിന്മ
96. താഴെ തന്നിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം? [ പള്ളിയോടം, മുല്ലവള്ളി, നെന്മണി, കൈതച്ചക്ക]
നെന്മണി
97. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
അയാൾക്ക് ആകാശക്കാഴ്ചകൾ സദാ അവിശ്വസനീയമായി തോന്നിയിരുന്നു.
98. ശരിയായ പദം എടുത്തെഴുതുക.
യശഃശരീരൻ
99. വ്രീള എന്ന പദത്തിന്റെ അർത്ഥം :
ലജ്ജ
100. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലെ ആണ്?
ഖസാക്കിന്റെ ഇതിഹാസം