Search Here
ചരിത്രത്തില്‍ ഇന്ന് : ഒക്ടോബർ 27
മലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ
ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975) യുടെ ചരമദിനമാണിന്ന്
പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ അവസാന ഏറ്റുമുട്ടൽ വയലാറിൽ നടന്നത് 1946 ഒക്ടോബർ 27 നാണ്....
മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായ ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ മരണപ്പെട്ടതും ഒക്ടോബർ 27 നാണ്
ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി കോച്ചേരിൽ രാമൻ നാരായണൻ എന്ന ശ്രീ കെ.ആർ നാരായണൻ ജനിച്ചത് 1920 ഒക്ടോബർ 27 ന് ഉഴവൂരാണ്
Quick Search :