Search Here

പൊതു വിജ്ഞാനം | ചരിത്രം


1) ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .?
ഘാന 

2) "പ്രാധിനിധ്യമില്ലാതെ നികുതിയില്ല " പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് .?
അമേരിക്കന് വിപ്ലവം 

3) " കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം " ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
റഷ്യന്‍ വിപ്ലവം 

4) അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു.?
AD 712

5) ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം.?
1488 

6) ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ .?
തമിഴ് 

7) " വിപ്ലവം തോക്കിന് കുഴലിലൂടെ " എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് .?
മാവോ സെ തൂങ്ങ് 

8) ഇസ്രയേല് സ്ഥാപിതമായ വര്ഷം.?
1948 

9) ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്.?
ആക്കിലസ് 

10) 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്.?
അബ്രഹാം ലിങ്കന് 

11) എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം.?
ഇൻക 

12) ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം.?
AD 1642 

13) അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം.?
AD 1776 

14) ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം.?
1958 

15) ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം ?
1966 

അടുത്ത താള്‍ >>








Quick Search :