16) ഫാസിസത്തിന്റെ ഉപജ്ഞാതാവ് ?
മുസ്സോളിനി
17) രക്തരഹിത വിപ്ലവം നടന്ന വർഷം ?
1688
18) മുക്തി ബാഹിനി " ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് .?
ബംഗ്ലാദേശ്
19) ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്.?
ബിസ്മാര്ക്ക്
20) ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്.?
സഫ് മസ്സീനി
21) ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ?
ഈജിപ്ത്കാര്
22) ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്.?
ഖുഫു
23) ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് .?
പീറ്റര്‍ ചക്രവര്‍ത്തി
24) ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്.?
ഫറവോ
25) തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് .?
ഹുയാന് സാങ്ങ്