1. ദ്രവ്യ നാമം
ഒരു ക്രിയയെ(Verb)കുറിക്കുന്നത് .
ഉദാ: പഠിപ്പ്, കുളി, വരവ്, ഓട്ടം
2. ഗുണനാമം
ഒരു ഗുണത്തിന്റെ പേര് .
ഉദാ: സാമർത്ഥ്യം, അഴക്, നന്മ
3. സംജ്ഞാനാമം
ഒരു വ്യക്തിയെ പ്രത്യേകമായി സുചിപ്പിക്കുന്ന നാമം (സാധാരണ പറയുന്ന പേര് തന്നെ).
ഉദാ: രാമൻ,സീത,ഉണ്ണി
4. സാമാന്യ നാമം
ഒരു ജാതിയെ / വർഗത്തെ കുറിക്കുന്നത്.
ഉദാ: മനുഷ്യൻ, കുരങ്ങൻ, മൃഗം
5. മേയനാമം
ജാതി-വ്യക്തി ഭേതം നിശ്ചയിക്കാൻ ആവാത്ത നാമം.
ഉദാ: മഴ, ആകാശം,വെള്ളം
6. സർവനാമം
സർവത്തിന്റെയും നാമം.ഒരു പേരിനു പകരം വരുന്നതാണ് ഇത്.
ഉദാ: ഞാൻ, നീ, അവൻ, ആർ, എന്ത്, ഇന്ന, മിക്ക, വല്ല, മറ്റ്