Search Here

ചോദ്യോത്തരങ്ങളില്‍ ആഫ്രിക്ക - ഭാഗം 1


1. വലിപ്പത്തിലും ജനസംഖ്യയിലും രണ്ടാം സ്ഥാനം ?
http://www.braingeek.in/p/psc-geek.htmlഉത്തരം : ആഫ്രിക്ക

2. ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപെടുന്നത് ?
ഉത്തരം : ആഫ്രിക്ക

3. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക

4. ഏറ്റവും ചുട് കൂടിയ ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക

5. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : അൽജീരിയ

6. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : സെൽഷ്യസ്

7. ലോകത്തിലെ ഏറ്റവും വലിയ വിത്തായ കോക്കോ ടീമർ കാണപെടുന്നത് ?
ഉത്തരം : സെൽഷ്യസ് (ആഫ്രിക്ക)

8. ഭൂമദ്ധ്യരേഖ, ഉദ്ധരായനരേഖ, ദക്ഷിണായനരേഖ ഇവ മൂന്നും കടന്ന് പോകുന്ന ഏക ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക

9. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ?
ഉത്തരം : സഹാറ


10. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ?
ഉത്തരം : നൈൽ

Quick Search :