1. വലിപ്പത്തിലും ജനസംഖ്യയിലും രണ്ടാം സ്ഥാനം ?
ഉത്തരം : ആഫ്രിക്ക
2. ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപെടുന്നത് ?
ഉത്തരം : ആഫ്രിക്ക
3. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക
4. ഏറ്റവും ചുട് കൂടിയ ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക
5. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : അൽജീരിയ
6. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : സെൽഷ്യസ്
7. ലോകത്തിലെ ഏറ്റവും വലിയ വിത്തായ കോക്കോ ടീമർ കാണപെടുന്നത് ?
ഉത്തരം : സെൽഷ്യസ് (ആഫ്രിക്ക)
8. ഭൂമദ്ധ്യരേഖ, ഉദ്ധരായനരേഖ, ദക്ഷിണായനരേഖ ഇവ മൂന്നും കടന്ന് പോകുന്ന ഏക ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക
9. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ?
ഉത്തരം : സഹാറ
10. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ?
ഉത്തരം : നൈൽ