Search Here

ലോകത്തിലെ ഏറ്റവും വലുത് | പൊതു വിജ്ഞാനം.


1. ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷൻ നെറ്റ്‌വർക്ക് ഏത്?
2. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം?
3. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?
4. ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഏതു രാജ്യത്താണ്?
5. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം?
6. ലോകത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണശാല?
7. ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ?
8. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം ഏത്?
9. ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്?
10. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
11. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനി?
12. ലോകത്തിലെ ഏറ്റവും വലിയ കനാൽ ടണൽ?
13. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം?
14. ലോകത്തിലെ ഏറ്റവും വലിയ ജലസേചന ടണൽ?
15. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇതിഹാസം?
http://thinkpscml.blogspot.in/p/blog-page_24.html




Quick Search :