Search Here

പൊതു വിജ്ഞാന ചോദ്യോത്തരങ്ങള്‍



1. ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശ സഞ്ചാരി?
      ? :  മഗസ്തനിസ് (പുസ്തകം - ഇൻഡിക)
2. ഇന്ത്യയിൽ എത്തിയ ആദ്യത്തെ ചൈനീസ്‌ സഞ്ചാരി?
      ? :  ഫാഹിയാങ്ങ് 
3. സഞ്ചാരികളുടെ രാജകുമാരാൻ എന്ന് അറിയപെടുന്നത്?
      ? :  ഹുയാങ്ങ് സാങ്ങ് 
4. ഇന്ത്യയിൽ ആദ്യമായി എത്തിയ അറബി സഞ്ചാരി?
      ? :  അൽ - ബറൂണി 
5. ഇന്ത്യയിൽ ആദ്യമായി എത്തിയ മൊറോക്കൻ സഞ്ചാരി?
      ? :  ഇബൻ ബത്തൂത്ത 
6. ഏറ്റവും ഭദ്രമായ തുറമുഖം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച പേർഷിയൻ സഞ്ചാരി?
      ? :  അബ്ദുൾ റസാക്ക് 
7. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ പോപ്പ്?
      ? :  പോപ്പ് പോൾ 
8. ഇന്ത്യയിൽ എത്തിയ ആദ്യ അമേരിക്കൻ പ്രസിഡണ്ട്‌?
      ? :  ഡ്വൈറ്റ് ഐസനോവ 
9. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി?
      ? :  ഹാരോൾഡ്‌ മക്മില്ലെർ 



Quick Search :