Search Here

ഓര്‍ത്തിരിക്കേണ്ട ചോദ്യങ്ങള്‍



1. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?
            ? ചെമ്പ്

2. മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ലോഹം?
            ? ഇരുമ്പ്

3. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?
            ? അലക്സാണ്ടർ കന്നിങ്ങ് ഹാം

4. ആര്യന്മാരുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനവും അതിപ്രധാനവും ആയത്?
            ? ഋഗ്വേദം

5. ആദികാവ്യം എന്ന് അറിയപ്പെടുന്നത്?
            ? രാമായണം

6. ഭഗവത് ഗീതയെ എന്ഗ്ലിഷിലേക്ക് വിവര്ത്തനം ചെയ്തത്?
            ? ചാൾസ് വിൽകിങ്ങ്സ്

7. അഷ്ടാംഗ മാർഗം എന്ന തത്വം ഏതുമായി ബന്ധപെട്ടിരിക്കുന്നു?
            ? ബുദ്ധ മതം

8. ദശകുമാര ചരിതം രചിച്ചത്?
            ? ദണ്ഡി

9. അജന്ത ഗുഹകൾ ആരുടെ കാലത്തെ ശില്പ വിദ്യ വിളിച്ചോതുന്നു?
            ? ഗുപ്തന്മാർ

10. ഇടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്?
            ? വയനാട്

11. ഗണിത ശാസ്ത്രത്തിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം?
            ? ശൂൽവ സൂത്രങ്ങൾ

12. അക്ഷരാഭ്യാസം ഇല്ലാത്ത മുഗൾ ചക്രവർത്തി?
            ? അക്ബർ

13. ശാശ്വത ഭൂനികുതി നടപ്പിലാക്കിയ ഗവർണർ ജനറൽ?
            ? കോണ്‍വാലിസ്

14. സിന്ധു നധീതട സംസ്കാരത്തിന് മേസപോട്ടോമിയക്കാർ കൊടുത്തിരുന്ന പേര്?
            ? മെഹുല

15. വേദങ്ങളുടെ ദേവൻ?
            ? വരുണൻ

16. ഇന്നും നിലനില്ക്കുന്ന ഏറ്റവും വലിയ ഗുപ്ത ക്ഷേത്രം?
            ? സാഞ്ചി



Quick Search :