ശ്രദ്ധിക്കാത്ത ചോദ്യങ്ങള്‍
(1) ഏതു രാജ്യത്തെ ഓഹരി വിപണി ആണ് NASDAQ ?
(2) മരണാനന്തര ബഹുമതിയായി ഭാരത രത്ന നല്‍കി രാജ്യം ആദരിച്ച ആദ്യ വനിത ആരാണ് ?
(3)ഹോണ്ടുറാസ് ഏതു ഭൂഗണ്ടാതിലെ രാജ്യമാണ് ?
(4) IUPAP - യുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഫിസിക്സ് വര്‍ഷമായി ആചരിച്ചത് ഏതു വര്‍ഷമാണ് ?
(5) റോട്ടറി ഇന്റര്‍നാഷണല്‍-ന്‍റെ ആപ്തവാക്യം എന്താണ് ?
Quick Search :