Search Here

പൊതുവിജ്ഞാനം - ഭാഗം - 4




  • ഭൂമിയും സൂര്യനും ഏറ്റവും അകലത്തില്‍ ആയിരിക്കുന്ന ദിനം
    ഉത്തരം : ജൂലൈ നാല് 
  • ജെറ്റ് വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉത്തമമായ അന്തരീക്ഷം ആണ്
    ഉത്തരം : Stratosphere
  • അമേരിക്കയും കാനഡയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ ആണ് 
    ഉത്തരം : 49th parallel
  • പ്ലേറ്റ് ടെക്ടോനിക് തിയറി ഉണ്ടാക്കിയത്
    ഉത്തരം : ആല്ഫ്രെഡ്‌ വെഗ്നെര്‍ 
  • ഏറ്റവും വലിയ നദീ ദ്വീപ്‌
    ഉത്തരം : ബ്രഹ്മപുത്ര നദിയുടെ കരയില്‍ ഉള്ള മജൂലി ദ്വീപ്‌ 
  • ഇന്ത്യയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ
    ഉത്തരം : Durand Line
  • ഇന്ത്യയും ചൈനയും ആയി വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ
    ഉത്തരം : Macmahon Line 
  • ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ
    ഉത്തരം : Rad CliffeLine
  • ഗുഹകളുടെ ഉദ്ഭവം ഘടന സസ്യ ജന്തു ജാലം എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
    ഉത്തരം : Spealiology
  • ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള സ്ഥലം
    ഉത്തരം : Verkoynsk


Quick Search :