51. ബ്ലൈൻഡ് സ്പോട്ട് എന്നാലെന്ത് ?
Ans - പിറകിൽ നിന്നുള്ള വാഹനം റിയർ വ്യു മിററിൽ കാണാൻ സാധിക്കാത്ത മേഖല
Ans - പിറകിൽ നിന്നുള്ള വാഹനം റിയർ വ്യു മിററിൽ കാണാൻ സാധിക്കാത്ത മേഖല
52. G.C.R എന്നാൽ എന്ത് ?
Ans - ഗുഡ്സ് ക്യാരേജ് റിക്കാർഡ്
Ans - ഗുഡ്സ് ക്യാരേജ് റിക്കാർഡ്
53. ടയറിനുള്ളിലെ വായുവിന്റെ സമ്മർദം അളക്കുന്ന ഉപകരണം ?
Ans - ടയർ പ്രഷർ ഗേജ്
Ans - ടയർ പ്രഷർ ഗേജ്
54. ഡ്രൈവിംഗ് സിമുലേറ്റർ എന്നാൽ എന്ത്?
Ans - പരിശീലനത്തിനായി രൂപകല്പന ചെയ്ത ഓടാത്ത വാഹന മാതൃക
Ans - പരിശീലനത്തിനായി രൂപകല്പന ചെയ്ത ഓടാത്ത വാഹന മാതൃക
55. ആന്റിലോക് ബ്രേക്ക് സംവിധാനം വാഹനങ്ങളിൽ നല്കുന്നതെന്തിന് ?
Ans - ബ്രേക്ക് പ്രവർത്തിക്കുമ്പോൾ വീലുകൾ ലോക്കായി തെന്നിമാറാതെ നിരത്താൻ
Ans - ബ്രേക്ക് പ്രവർത്തിക്കുമ്പോൾ വീലുകൾ ലോക്കായി തെന്നിമാറാതെ നിരത്താൻ
56. ഇന്ധന ലാഭം ലഭിക്കുന്ന വേഗത :
Ans - 40 - 55 km
Ans - 40 - 55 km
57. വാഹനങ്ങൾ രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ :
Ans - മേല്പറഞ്ഞതെല്ലാം ചെയ്യണം
Ans - മേല്പറഞ്ഞതെല്ലാം ചെയ്യണം
58. 'റൈഡിഗ് ഓഫ് ക്ലച്ച് ' എന്നാൽ എന്ത്?
Ans - ക്ലച്ച് പെഡലിൽ പാദങ്ങൾ വച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്
Ans - ക്ലച്ച് പെഡലിൽ പാദങ്ങൾ വച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്