11. ഇന്ത്യയിൽ ഇംഗ്ലീഷുകാർ ആധിപത്യം സ്ഥാപിച്ച പ്ലാസി യുദ്ധം നടന്ന വർഷം ?
Ans - 1757
12. പഴശ്ശിരാജ ഏതു രാജവംശത്തിലെ രാജാവാണ് ?
Ans -കോട്ടയം
Ans -കോട്ടയം
13. ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതാര് ?
ടാഗോർ
ടാഗോർ
14. അതിർത്തി ഗാന്ധി എന്ന് അറിയപ്പെടുന്നത് ?
Ans - ഖാൻ അബ്ദുൽ ഖാഫർ ഖാൻ
Ans - ഖാൻ അബ്ദുൽ ഖാഫർ ഖാൻ
15. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്കിയത് :
Ans - കെ.കേളപ്പൻ
Ans - കെ.കേളപ്പൻ
16. പ്രസിദ്ധമായ ജാലിയൻ വാലാബാഗ് ഏതു സംസ്ഥാനതാണ് ?
Ans - പഞ്ചാബ്
Ans - പഞ്ചാബ്
17. പഞ്ചശീല തത്ത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
Ans - നെഹ്റു
Ans - നെഹ്റു
18. ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ മഹത്തായ വിപ്ലവം നടന്ന വർഷം ?
Ans - 1857
Ans - 1857
19.'ദെല്ലി ചലോ' എന്ന മുദ്രാവാക്യം ഉന്നയിച്ചതാര് ?
Ans - സുഭാഷ് ചന്ദ്രബോസ്
Ans - സുഭാഷ് ചന്ദ്രബോസ്