Search Here

Page 10


91. ഏതു ഗിയർ ബോക്സ്‌ ഉപയോഗിക്കുന്ന വാഹനത്തിലാണ് ഡബിൾ ഡി ക്ലെച്ചിംഗ് ഉപയോഗിക്കുന്നത് ?
Ans - കോൺസ്റ്റന്റ് മെഷ്
92. ഒരു വാഹനം വളവെടുക്കുമ്പോൾ പുറംഭാഗത്തെ ചക്രങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്ന സംവിധാനം ?
Ans - ഡിഫ്രൻഷ്യൽ
93. സാധാരണയായി ലീഫ് സ്പ്രിഗിനെ ആക്സിലുമാായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നത് ?
Ans - യൂബോൾട്ട്
94. 12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററിയിൽ എത്ര സെല്ലുകൾ ഉണ്ടാകും ?
Ans - ആറ്
95. വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഇഗ്നീഷൻ വാണിംഗ് ലാംപ് കത്തിയാൽ ഡ്രൈവർ എന്തു മനസിലാക്കണം ?
Ans - ഇഗ്നീഷൻ പ്രവർത്തിക്കുന്നില്ല
96. എഞ്ചിൻ എന്നാൽ എന്ത് ?
Ans - താപോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന യന്ത്രസംവിധാനം
97. ഭാരം കയറ്റുന്ന വാഹനങ്ങളിൽ തറനിരപ്പിൽ നിന്നും ഭാരം കയറ്റാവുന്ന പരമാവധി ഉയരം ?
Ans - 3.80 മീറ്റർ
98. മാൻഡേറ്ററി റോഡ്‌ സൈനുകൾ :
Ans - നിർബന്ധമായും പാലിക്കേണ്ടവയാണ്
99. മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് 122 അനുശാസിക്കുന്നത് എന്ത് ?
Ans - മറ്റുള്ളവർക്ക് അപകടമോ തടസമോ ഉണ്ടാകുന്ന രീതിയിൽ വാഹനം പൊതുസ്ഥലത്ത് നിർത്തിയിടരുത്
100. ഒരു വാഹനത്തിന്റെ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ് ?
Ans - മേൽപ്പറഞ്ഞവയെല്ലാം

Page : 1  2  3  4  5  6  7  8  9  10


Quick Search :