Search Here

ലോകത്തിനെ ഏറ്റവും വലുത് | ഉത്തരങ്ങള്‍ Answer



1. ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷൻ നെറ്റ്‌വർക്ക് ഏത്?ഉത്തരം :  സി.എൻ.എൻ. ഇന്റർനാഷണൽ 
2. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം?
ഉത്തരം :  റുൻഗനാഡേ, മെയ്‌ഡേ സ്റ്റേഡിയം (നോർത്ത് കൊറിയ)
3. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?ഉത്തരം :  ലേക്ക് മെഡ് 
4. ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഏതു രാജ്യത്താണ്?ഉത്തരം :  റഷ്യ
5. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം?ഉത്തരം :   ബോറോബുദർ (ഇന്തോനേഷ്യ) 
6. ലോകത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണശാല?ഉത്തരം :  മക്ഗ്രോ ഹിൽ (ന്യൂയോർക്ക്) 
7. ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ?ഉത്തരം :  ആൾ ചൈന ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻ
8. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം ഏത്?ഉത്തരം :  അറ്റ്‌ലാന്റ
9. ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്?ഉത്തരം :  ഗ്രീസ്
10. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?ഉത്തരം :  ഗ്രാൻഡ് സെൻട്രൽ ടെർമിനൽ
11. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനി?ഉത്തരം :  ഹ്യുണ്ടായി ഹെവി ഇൻഡസ്ട്രീസ്
12. ലോകത്തിലെ ഏറ്റവും വലിയ കനാൽ ടണൽ?ഉത്തരം :  സ്റ്റാൻഡേഗ് ടണൽ
13. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം?ഉത്തരം :  ബുർജ്ജ് ഖലീഫ (ദുബായ്) 
14. ലോകത്തിലെ ഏറ്റവും വലിയ ജലസേചന ടണൽ?ഉത്തരം :  ഓറൻജ് ഫിഷ്‌നദി ടണൽ 
15. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇതിഹാസം?ഉത്തരം :   മഹാഭാരതം 
http://thinkpscml.blogspot.in/2015/11/blog-post.html






Quick Search :