81. റോഡിൻറെ മധ്യഭാഗത്ത് തുടർച്ചയായി മഞ്ഞവര കണ്ടാൽ :
Ans - വര തൊടാനോ മുറിച്ചു കടക്കാനോ പാടില്ല
Ans - വര തൊടാനോ മുറിച്ചു കടക്കാനോ പാടില്ല
82. ഭിന്നശേഷി ഉള്ളവർക്ക് ഓടിക്കാവുന്ന വാഹനം ?
Ans - ഇൻവാലിഡ് ക്യാരേജ്
Ans - ഇൻവാലിഡ് ക്യാരേജ്
83. ടാക്സി പെർമിറ്റിന്റെ കാലാവധി എത്ര നാൾ ?
Ans - ഒരു വർഷം
Ans - ഒരു വർഷം
84. പെട്രോൾ എഞ്ചിനിൽ പെട്രോൾ വായു മിശ്രിതത്തെ കത്തിക്കാൻ ഉപയോഗിക്കുന്ന സംവിധാനം :
Ans - സ്പാർക്ക് പ്ലഗ്
Ans - സ്പാർക്ക് പ്ലഗ്
85. ഒരു റേഡിയേറ്ററിലെ ജലപ്രഭാഹത്തിന്റെ ദിശ :
Ans - മുകളിൽ നിന്നും താഴേക്
Ans - മുകളിൽ നിന്നും താഴേക്
86. സാധാരണയായി ഹെഡ്ലൈറ്റ് ബൾബിനു എത്ര ഫിലമെന്റ്ു കൾ ഉണ്ട് ?
Ans - രണ്ട്
Ans - രണ്ട്
87. 2011 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്ത് ദശകമായി പ്രഖ്യാപിച്ചിരിക്കുന്നു ?
Ans - റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ദശകം
Ans - റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ദശകം
88. നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത എല്ലാ പെടസ്ട്രിയൽ ക്രോസ്സിഗുകളിലും വഴിക്കുള്ള അവകാശം :
Ans - കാലനട യാത്രക്കാർക്ക്
Ans - കാലനട യാത്രക്കാർക്ക്
89. മോട്ടോർ വാഹന നിയമത്തിലെ 112 വകുപ്പ് അനുശാസിക്കുന്നത് ?
Ans - വേഗത നിയന്ത്രണം
Ans - വേഗത നിയന്ത്രണം