21: ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്
തൂത്തുക്കുടി
22: ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി?
റോബർട്ട് ബ്രിസ്റ്റോ
23: കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച രാജ്യം?
ജപ്പാൻ
24: കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വര്ഷം ?
1964
25: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
മർമഗോവ
26: കർണാടകയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്
ന്യൂമാംഗ്ളൂർ
27: ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത തുറമുഖം?
മുംബൈ
28: ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?
വിശാഖ പട്ടണം
29: ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?
കൊൽക്കത്ത
30: ഇന്ത്യൻ തുറമുഖങ്ങൾക്കിട
വിശാഖപട്ടണം
31: കൃത്രിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?
പാരദ്വീപ് ഒഡിഷ
32: ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ?
പിപ്പവാവ്(ഗുജറാത്)
33: വിഴിഞ്ഞ തുറമുഖത്തിന്റെ നിർമാണ ചുമതല?
അദാനി പോർട്സ്
34: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
മുദ്ര (ഗുജറാത്ത്)
35: കപ്പലുകളുടെ ശ്മശാനം?
അലാങ്(ഗുജറാത്ത്)
36:ഇന്ത്യയിലെ ഏറ്റവു വലിയ കപ്പൽ നിർമാണ ശാല?
കൊച്ചിൻ ഷിപ്പ് യാർഡ്
37: കപ്പലോട്ടിയ തമിഴൻ ?
വി ഓ ചിദംബരം പിള്ള
38: പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കപ്പൽ ?
ജൽ ഉഷ
39: കൊച്ചിൻഷിപ്യാർ
റാണി പദ്മിനി
40: ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമാണ കേന്ദ്രം ?
നിർദ്ദേശ്
+1 : ഇന്ത്യയിലെ ഏറ്റവും നീല കൂടിയ പാലം ?
ധോല സാദിയാ(ആസാം )
ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ലോഹിത് നദിക്കു കുറുകെ .
പ്രശസ്ത ഗായകൻ
ഭൂപൻ ഹസാരികയുടെ പേരിൽ അറിയപ്പെടും