1) അന്താരാഷ്ട്ര മാതൃഭാഷ ദിനം?
ഫെബ്രുവരി 21
2)ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവി?
ലെഫ്റ്റനൻറ് ജനറൽ ഉപ്രേന്ദദ്വിവേദി
3)ഇന്ത്യൻ റബ്ബർ മീറ്റ് 2024 വേദി ?
ഗുവാഹത്തി, ആസം
4) ഹെൺലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം ?
ഫ്രാൻസ്
5)വാധ്‌വൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
6)അടുത്തിടെ തൊഴിലിനായി കഴുതയെ കൊല്ലുന്നത് നിരോധിച്ച അന്താരാഷ്ട്ര സംഘടന?
ആഫ്രിക്കൻ യൂണിയൻ
7)2024 ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
ഡൽഹി
8) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം?
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക്
9)2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത്?
ഗുൽമാർഗ്
10)ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
അശ്വത് കൗശിക്