സാഫ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഒമ്പതാം കിരീടം
▪️കുവൈത്തിനെ ഫൈനലിൽ പരാജയപ്പെടുത്തി സാഫ് കപ്പ് കിരീടം ഇന്ത്യക്ക്.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അവാർഡ് :
▪️ചാങ്‌തെയും മനീഷാ കല്യാണും മികച്ച താരങ്ങൾ.
▪️മലയാളി താരം ഷിൽജി ഷാജി എമർജിങ് പ്ലേയർ.
ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ച പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ?
ത്രെഡ്സ്
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത്.