Search Here

ട്രെയിൻ സർവ്വീസുകൾ. | India Train Service Question And Answers



♦️ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത

ബോംബെ - താനെ (34 കി മി)

♦️ ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ചത് 

1853 ഏപ്രിൽ 16

♦️തെക്കേ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്

 1856 ജൂലൈ 1 (റോയാപുരം (വ്യാസർപാഡി) - വലാജാറോഡ്)

♦️ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവെ 

ഡാർജിലിംഗ് - ഹിമാലയൻ റെയിൽവെ (1881)

♦️ഇന്ത്യയിൽ ആദ്യമായി ടോയ് ട്രെയിൻ ആരംഭിച്ചത്

 ഡാർജിലിംഗ് - ഹിമാലയൻ റെയിൽവെ

♦️ഇപ്പോഴും സർവ്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ

ഫെയറി ക്യൂൻ
(ന്യൂഡൽഹി - റെവാരി (ഹരിയാന)) 

♦️ ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ -

 ഡെക്കാൻ ക്യൂൻ

♦️ ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഭിന്നശേഷി സൗഹൃദ ട്രെയിൻ 

ഗുണ്ടൂർ-വിക്രാബാദ് പാൽനാട് എക്സ്പ്രസ്

♦️ഒരു സംസ്ഥാനത്തിനുള്ളിൽ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന തീവണ്ടി

കോലാപൂർ - ഗോണ്ടിയ മഹാരാഷ്ട്ര എക്സ്പ്രസ്  (1346 കി.മീ)

♦️ ഇന്ത്യയിലെ ആദ്യ Corporate train

തേജസ് എക്സ്പ്രസ് (ഡൽഹി ലഖ്നൗ

♦️ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ

ഡൽഹി-ഹൗറ രാജധാനി എക്സ്പ്രസ് 

♦️ CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ

 ഷാൻ-ഇ-പഞ്ചാബ്

♦️ Wi-Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ - 

രാജധാനി എക്സ്പ്രസ്

♦️ രാജധാനി എക്സ്പ്രസ് ട്രെയിനുകൾ സർവീസ് തുടങ്ങിയത് - 

1969 മാർച്ച്

♦️ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ -

 സിൻഹഗഡ് എക്സ്പ്രസ് 

♦️ ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നടത്തിയത്

ബോംബെ - പൂനെ (1978)

♦️ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ എ.സി. ട്രെയിൻ സർവ്വീസ് ആരംഭിച്ചത്

2011 ഒക്ടോബർ 1 (ഹൗറ-ധാൻബാദ്)

♦️'Make in India' പദ്ധതിയുടെ ഭാഗമായി ഇന്ത്യ നിർമിച്ച് ശ്രീലങ്കയ്ക്ക് കൈമാറിയ പുതിയ ട്രെയിൻ 

പുലത്തിസി എക്സ്പ്രസ് (Pulathisi Express)

♦️ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം വകുപ്പ് ഏത് ട്രെയിനിന്റെ കോച്ചുകളിലാണ് പരസ്യ പ്രചരണം (Advertising campaign) നടത്തിയത്

ഡൽഹി ഹസ്റത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്

♦️ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായമെത്തിക്കുന്നതിനുള്ള ട്രെയിൻ സർവ്വീസ്

ലൈഫ് ലൈൻ എക്സ്പ്രസ്
(ജീവൻ രേഖ എക്സ്പ്രസ്) (1991 ജൂലായ് 16)
▪️(ലോകത്തിലെ ആദ്യത്തെ ട്രെയിൻ ആശുപത്രിയാണ് ലൈഫ് ലൈൻ എക്സ്പ്രസ്)

♦️എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവ്വീസ്

റെഡ് റിബൺ എക്സ്പ്രസ്

♦️ ഇന്ത്യൻ റെയിൽവെയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകൾ - 

▪️പാലസ് ഓൺ വീൽസ്,
▪️മഹാരാജാസ് എക്സ്പ്രസ്,
▪️ദി ഡെക്കാൺ ഒഡീസി, 
▪️ദി ഗോൾഡൺ ചാരിയറ്റ് 

♦️പാലസ് ഓൺ വീൽസ് സർവീസ് നടത്തു ന്ന സംസ്ഥാനം - 

രാജസ്ഥാൻ .

♦️“മഹാരാജ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ -

 ഡൽഹി-മുംബൈ

♦️ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ എക്സ്പ്രസ് ട്രെയിൻ

മഹാരാജാസ് എക്സ്പ്രസ്

♦️ മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ

ദി ഡെക്കാൺ ഒഡീസി

♦️ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ് 

ദി ഗോൾഡൻ ചാരിയറ്റ്

♦️ദി ഗോൾഡൻ ചാരിയറ്റ് സർവീസ് ആരംഭിച്ചത്. -

 കർണാടക ഗവൺമെന്റ്
(കർണാടക, ഗോവ, കേരളം, തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ)

♦️രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൻ

ഹെറിറ്റേജ് ഓൺ വീൽസ്

♦️"റോയൽ ഓറിയന്റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്

ഗുജറാത്ത് - രാജസ്ഥാൻ

♦️ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ

ദ ഗ്രേറ്റ് ഇന്ത്യൻ റോവർ 
(1980- ഇൽ നിർത്തലാക്കി)

♦️ദ ഗ്രേറ്റ് ഇന്ത്യൻ റോവർ ഇപ്പോൾ അറിയപ്പെടുന്നത് -

 ബുദ്ധപരിക്രമ (1999- ൽ നിലവിൽ വന്നു)

♦️ആദ്യ ഗരീബ് രഥ് ട്രെയിൻ സർവീസ് നടത്തിയത് -

 ബീഹാർ - അമൃത്സർ (2006)

♦️ 2009-ൽ ആരംഭിച്ച നോൺസ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് തീവണ്ടികൾ

തുരന്തോ എക്സ്പ്രസ്

♦️സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച തീവണ്ടി സർവ്വീസ് - 

രാജ്യറാണി എക്സ്പ്രസ്

♦️പടിഞ്ഞാറേ ഇന്ത്യയിലെ തീർത്ഥാടന-ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സർവ്വീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ

ജനം ഭൂമി ഗൗരവ് എക്സ്പ്രസ്

 *ബുള്ളറ്റ് ട്രെയിൻ* 

♦️ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് സഹായം നൽകുന്ന രാജ്യം -

 ജപ്പാൻ

♦️ ഇൻഡോ-ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് -

 മുംബൈ-അഹമ്മദാബാദ് 

♦️ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് ഉദ്ഘാടനം ചെയ്തത് - 

2017 സെപ്തംബർ 14
(നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന്)

♦️ ബുള്ളറ്റ് ട്രെയിനിന്റെ ശരാശരി വേഗത

250 km/hr

Quick Search :