Search Here

ചോദ്യോത്തരങ്ങളില്‍ ആഫ്രിക്ക - ഭാഗം 6 | Africa


51. ആഫ്രിക്കയുടെ ഉരുക്ക് വനിത ?
ഉത്തരം : എലൻ ജോൺ സെർലീഫ്
> (ഇന്ത്യയുടെ ഉരുക്ക് വനിത -ഇന്ദിര ഗാദ്ധി

52. ആഫ്രിക്കയിൽ തിരഞ്ഞെടുക്കപെട്ട ആദ്യ വനിത പ്രസിഡന്റ ?
ഉത്തരം : എലൻ ജോൺ സെർലീഫ്

53. ഏബോള വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് ?
ഉത്തരം : സുഡാൻ

54. എബോള വിമുക്തമായ രാജ്യം ?
ഉത്തരം : നൈജീരിയ

55. എബോള ബാധിച്ച് മരണങ്ങൾ കൂടുതൽ നടന്നത് ?
ഉത്തരം : ലൈബീരിയ

56. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്ന്നത് ? 
ഉത്തരം : ആഫ്രിക്ക

Quick Search :