Search Here

ചോദ്യോത്തരങ്ങളില്‍ ആഫ്രിക്ക - ഭാഗം 2 | Africa Question And Answers

12. ഈജിപ്തിന്റെ ജീവ രക്തം ?
ഉത്തരം : നൈൽ

13. നൈലിന്റെ ദാനം ?
ഉത്തരം : ഈജിപ്ത്

14. ഇങ്ങിനെ വിശേഷിപ്പിച്ചത് ?
ഉത്തരം : ഹെറോടോട്ടസ്

15. ബ്ലൂ നൈൽ വൈറ്റ് നൈൽ കുടിചേരുന്ന ഭാഗം ?
ഉത്തരം : ഖാർത്തും

16. ആഫ്രിക്കയിലെ പ്രധാന നദീ വ്യൂഹം ?
ഉത്തരം : കോംഗോ

17. ഭൂമദ്ധ്യരേഖ രണ്ട് തവണ മുറിച്ച് കടക്കുന്ന നദി ?
ഉത്തരം : കോംഗോ

18. ആഫ്രിക്കയിലെ ഉയരം കൂടിയ കോടുമുടി ?
ഉത്തരം : കീളിമജാരോ (ടാൻസാനിയ)

19. ആഫ്രിക്കയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ?
ഉത്തരം : കരീബ അണക്കെട്ട്

20. ആഫ്രിക്കയുടെ തെക്കെ അറ്റത്തെ മുനമ്പ് ?
ഉത്തരം : ഗുഡ്ഹോപ്പ് മുനമ്പ്

> മനുഷ്യന്റെ ഉത്പത്തി .ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എന്ന് കരുതപെടുന്നു.

Quick Search :