Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 07 2022 | Current Affairs June 7 2022

🔈4000 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചിലുള്ള ഏത് ആണവശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ആണ് 6 ജൂൺ 2022 വിജയകരമായി പരീക്ഷിച്ചത്?
 അഗ്നി-4
🔈 ഇന്ത്യൻ സൈനികർ ഉൾപ്പെടുന്ന ബഹുരാഷ്ട്ര സമാധാന പരിപാലന അഭ്യാസമായ എക്സ് ഖാൻ ക്വസ്റ്റ് 2022 ഏത് രാജ്യത്താണ് ആരംഭിച്ചത്?
 മംഗോളിയ
🔈 തദ്ദേശസ്വയംഭരണ വകുപ്പിലെ കണക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിൽ എത്ര ശതമാനം കടകൾ സ്ത്രീകൾക്കായി നീക്കിവെക്കണം?
5%
🔈 2022 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ തീം എന്താണ്?
 സെയ്ഫ് ഫുഡ്, ബെറ്റർ ഹെൽത്ത്
🔈 സംസ്ഥാനത്തെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാൻ  ആരംഭിച്ച മൊബൈൽ ആപ്പ്?
 വിദ്യാ വാഹിനി ആപ്പ്
🔈 പ്രഥമ രാജ്യാന്തര ഫൈവ്സ് ഹോക്കി ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം ജേതാവ്?
 ഇന്ത്യ
Quick Search :