Search Here

ചോദ്യങ്ങളിൽ ഇന്ത്യൻ റെയിൽവേ... | Indian Railway | ഭാഗം - 1


1: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

2: റെയിൽവേ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?

2 (ആദ്യം - ചൈന)

3: ലോകത്തിലെ ആദ്യ റെയിൽവേ?

സ്റ്റോക്‌ടൺ - ഡാർലിംഗ്ടൺ റെയിൽവേ (1825)

4: റെയിൽവേ എൻജിൻ കണ്ടുപിടിച്ചത് ?

ജോർജ് സ്റ്റീഫൻസൺ

5: ഇന്ത്യൻ റെയിൽവേ യുടെ പിതാവ്?

ലോർഡ് ഡെൽഹൗസി

6: ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത?

ബോംബേ to താനെ

7: ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസ് ആക്കിയ വർഷം?

1890

8: ഇന്ത്യൻ റയിൽവെയുടെ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

9: ഇന്ത്യൻ റയിൽവെയുടെ ആസ്ഥാനം?

ബറോഡ ഹൗസ്‌ ന്യൂഡൽഹി

10: ഇന്ത്യൻ റയിൽവെയുടെ ഭാഗ്യ മുദ്ര?

ഭോലു എന്ന ആനക്കുട്ടി


Quick Search :