🌏ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനിയാര്?
✅കിരൺചന്ദ്രബാനർജി.
🌏ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്?
✅കരസേന.
🌏ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'?
✅യു.എസ്.എ.
🌏 'അങ്കിൾ സാം'എന്ന പ്രയോഗത്തിൻറ്റെ ഉപജ്ഞാതാവ്?
✅സാമുവൽ വിൽസൺ
🌏ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്?
✅അമേരിക്കക്കാർ
🌏ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ജോൺബുൾ?
✅ഗ്രേറ്റ് ബ്രിട്ടൻ
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് 'ലിറ്റിൽ ബോയ് ഫ്രംമാൻലി'?
✅ഓസ്ട്രേലിയ
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് 'ബംഗ്ലാ മാ'?
✅ബംഗ്ലാദേശ്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'?
✅ഫ്രാൻസ്.
🌏ദി മെർലിയോൺ എന്നറിയപ്പെടുന്ന ശില്പം ഏതു രാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ്?
✅സിംഗപൂർ
🌏മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?
✅ജോൺ ആർബുത് നോട്ട്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?
✅സ്പെയിൻ
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?
✅സ്വിസ്വർലൻറ്റ്
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'?
✅ചൈന
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ "ഹോൾഗർ ഡാൻസ്കെ"?
✅ഡെൻമാർക്ക്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ?
✅ഫിൻലൻറ്റ്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?
✅സ്വീഡൻ.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?
✅ജർമനി
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'?
✅ഗ്രീസ്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?
✅ഇറാൻ.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"?
✅സ്കോട്ട്ലൻറ്റ്.