Search Here

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ

🍎. കുരുമുളക് ഗവേഷണ കേന്ദ്രം
➡ പന്നിയൂർ

🍎. ഇഞ്ചി ഗവേഷണ കേന്ദ്രം
➡ അമ്പലവയൽ

🍎. ഏലം ഗവേഷണ കേന്ദ്രം
➡ പാമ്പാടുംപാറ

🍎. ഏത്തവാഴ ഗവേഷണ കേന്ദ്രം
➡ കണ്ണറ

🍎. കൈതച്ചക്ക ഗവേഷണ കേന്ദ്രം:
➡  വെളളായിനികര

🍎. കരിമ്പ് ഗവേഷണ കേന്ദ്രം
➡ തിരുവല്ല & മേനോൻപാറ

🍎. പുൽതയില ഗവേഷണ കേന്ദ്രം
➡ ഓടകാലി

🍎. നാളികേര ഗവേഷണ കേന്ദ്രം
➡ ബാലരാമപുരം (കടച്ചാൽകുഴി)  

🍎. തെങ്ങ് ഗവേഷണ കേന്ദ്രം

കായംകുളം(ആലപ്പുഴ)

🍎. അടയ്ക്ക ഗവേഷണ കേന്ദ്രം
➡ കായംകുളം &  തിരുവനന്തപുരം

🍎. നെല്ല് ഗവേഷണ കേന്ദ്രം
➡ പട്ടാമ്പി , മങ്കൊമ്പ് ,  വൈറ്റില ,കായംകുളം

🍎. തോട്ടവിള ഗവേഷണ കേന്ദ്രം
➡ കാസർകോട്

🍎. കിഴങ്ങുവിള ഗവേഷണ കേന്ദ്രം
➡ ശ്രീകാര്യം

🍎. കശുവണ്ടി ഗവേഷണ കേന്ദ്രം
➡ ആനക്കയം

🍎. വനം ഗവേഷണ കേന്ദ്രം
➡ പീച്ചി

🍎. കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം
➡ കൊച്ചി

🍎. റബ്ബർ ഗവേഷണ കേന്ദ്രം
➡ കോട്ടയം

🍎. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം
➡ കോഴിക്കോട്

🍎. ആഗ്രോണമിക് റിസർച്ച് കേന്ദ്രം
➡ ചാലക്കുടി

Quick Search :