Search Here

വിജിലന്റ് ഇന്ത്യ, PROSPEROUS INDIA

📕 നൂസിലാന്‍റ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുകപ്പെട്ടത്

👉ജസിന്ത ആര്‍ഡെന്‍ 


📕കേരളത്തിലെ ആദ്യ ഇക്കോസെന്സിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്റ്റ്‌ നിലവില്‍ വരുന്ന ജില്ല 

👉കാസറഗോഡ് 


📕കേരളത്തില്‍ ആന്താരാഷ്ട്ര പുരാരേഖ പഠനകേന്ദ്രം നിലവില്‍ വരുന്ന ജില്ല

👉തിരുവനതപുരം


📕2020 ഒക്ടോബറില്‍ ഇന്ത്യന്‍ നാവികസേനയിലേക്ക് കമ്മിഷന്‍ ചെയ്ത ആന്റി സബ്മറൈന്‍ യുദ്ധകപ്പല്‍ 

👉INS കവരത്തി 

 

📕സെയ്ഷല്‍സിന്റെ പുതിയ പ്രസിഡണ്ടായി നിയമിതനായഇന്ത്യന്‍വംശജന്‍

👉വേവല്‍രംകലവാന്‍ 


📕ചന്ദ്രനില്‍ 4G നെറ്റ്‌വര്‍ക്ക് സ്ഥപികുന്നതിനായി നാസയുമായി സഹകരിക്കുന്ന കമ്പനി 

👉നോകിയ 


📕2020 ലെ വിജിലന്‍സ്ബോധവല്‍കരണ വാരത്തിന്‍റെ (ഒക്ടോബര്‍ 27-നവംബര്‍ 2) പ്രമേയം

👉വിജിലന്റ് ഇന്ത്യ, PROSPEROUS INDIA


ട്വന്റി- 20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്കുന്ന ആദ്യ ഏഷ്യന്‍ താരം

👉ഷുഐബ് മാലിക്


📕അന്താരാഷ്ട്രനാന്യയനിധിയില്‍ അംഗമാകുന്ന 190-ആമത് രാജ്യം

👉അന്‍ഡോറ

Quick Search :