Search Here

ജനുവരി മാസത്തിലെ പ്രധാന ദിനങ്ങൾ


ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - ലോകകസ്റ്റംസ് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം (ഗാന്ധി രക്തസാക്ഷിത്വ ദിനം)
ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം
Quick Search :