Search Here

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions | ഭാഗം 5

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions
41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
ഗദ്ദിക

42. 'പൂതപ്പാട്ട് ' ആരെഴുതിയതാണ്.?
ഇടശ്ശേരി ഗോവിന്ദൻ നായർ

43. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
റുഡ്യാർഡ് കിപ്ലിംഗ്

44. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്

45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?
ആലം ആര

46.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
എസ്. കെ.പൊറ്റക്കാട്

47.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
സത്യാ ജിത്ത് റായ്

48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
ജെമിനി ഗണേശൻ

49. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക് നമ്മൾ ..' - ആരുടെ വരികളാണ്.?
ഇടശ്ശേരി

50. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
നാലുകെട്ട്

ഭാഗം : 1  2  3  4  5  6  7  8  9  10


Quick Search :