41. കാപ്പിയുടെ ജൻമനാട് ?
ഉത്തരം : എത്യോപ്യ
42. മൗമൗ ലഗള നടന്ന രാജ്യം ?
ഉത്തരം : കെനിയ
43. ഘാന ഗാന്ധി ?
ഉത്തരം : ക്യാമിസ ക്രൂമ
44. സമാധാന നോബൽ നേടിയ അദ്യ ആഫ്രിക്കൻ വനിത ?
ഉത്തരം : മങ്കാരി മാതായ്
45. ലോകത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തുന്ന പ്രദേശം ?
ഉത്തരം : അൽ അസീസിയ (ലിബിയ)
46. ലോകത്ത് ഏറ്റവും കൂടുതൽ കോക്കോ ഉത്പാതിപിക്കപെടുന്നത് ?
ഉത്തരം : ഐവറി കോസ്റ്റ്
47. ആഫ്രിക്കയുടെ മനസാക്ഷി സൂഷിപ്പ് കാരൻ ?
ഉത്തരം : ജൂലിയസ് നരേര
48. ടാൻസാനിയൻ ഗാഡി ?
ഉത്തരം : ജൂലിയസ് നരേര
49. UN - ൽ 193 - മത്തെ രാജ്യം ?
ഉത്തരം : ദക്ഷിണ സുഡാൻ, 2011 ജൂലൈ- 14 (തലസ്ഥാനം - ജൂബ യും )
50. മാജിമാജി ലഹള നടന്ന രാജ്യം ?
ഉത്തരം : ടാൻസാനിയ