1. ലോക്പാല്‍ ബില്‍ പാസാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരാഖണ്ഡ്
2. ജോളി ഗ്രാന്റ് എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത്?
ഡെറാഡൂൺ
3. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ ആദ്യം പ്രതിവാദിച്ചിരിക്കുന്ന വൃക്ഷം?
തെങ്ങ്
4. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ആര്‍ ഡി കാര്‍വെ
5. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി?
എല്‍ എന്‍ മിശ്ര
6. വിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
വി പി സിംഗ്
7. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം?
1963
8. ബഹുജൻ സമാജ് പാർട്ടി(B.S.P) രൂപീകരിച്ചത് ?
കാൻഷിറാം
9. ഇന്ത്യയില്‍ ഒരു അര്‍ധ സൈനിക വിഭാഗത്തിന്റെ മേധാവിയായ ആദ്യ വനിത?
അര്‍ച്ചന രാമസുന്ദരം
10. ഏകതാസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്റ്?
ഗ്യാനി സെയില്‍ സിംഗ്
11. സ്പീക്കര്‍ സ്ഥാനം രാജിവച്ച് ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി?
നീലം സഞ്ജീവ റെഡ്ഡി
12. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മിസ് വേള്‍ഡ്(Aishwarya Rai) , മിസ് യുണിവേഴ്സ്(Sushmita Sen) പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര്‍ഷം?
1994
13. ഇന്ത്യയില്‍ കോളനിഭരണം പരിപൂര്‍ണ്ണമായി അവസാനിച്ച വര്‍ഷം?
1961
14. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ആദ്യ വനിത?
ജാനകി രാമചന്ദ്രന്‍
15. National Defense Day?
March 3
16. ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷന്‍?
കെ സി നിയോഗി
17. ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
സൂറത്ത്
18. ചെന്നൈ ആസ്ഥാനമായി കലാക്ഷേത്ര സ്ഥാപിച്ചത്?
രുക്മണിദേവി അരുണ്ടേല്‍
19. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അധ്യക്ഷന്‍?
കേന്ദ്രപരിസ്ഥിതി-വനംമന്ത്രി
20. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം?
കേരളം