Search Here

സോളാർ പദ്ധതികൾ (Solar Projects) | Mission LDC


• ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് ?
അമൃത്സർ (പഞ്ചാബ്)


• ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം ?
ധർണയ് (ബീഹാർ)

• ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് ?
ബാണാസുര സാഗർ

• ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം ?
ആലപ്പുഴ

• ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ?
ഭഗ്വാൻപൂർ (മധ്യപ്രദേശ്)

• കേരളത്തിലെ ആദ്യ സോളാർ ജില്ല ?
മലപ്പുറം

• കേരളത്തിലെ ആദ്യ സോളാർ സിറ്റി ?
കൊച്ചി

• ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം ?
മൊറോക്കോ (സഹാറ മരുഭൂമിയിൽ)

• ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം ?
നെടുമ്പാശേരി വിമാനത്താവളം (CIAL)

• ലോകത്തിലെ ആദ്യ സോളാർ വിമാനം ?
സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)

• ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് ?
മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

• ലോകത്തിലെ ആദ്യ സോളാർ റോഡ് ?
ആംസ്റ്റർഡാം (നെതർലൻഡ്സ്)

• ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ ?
സ്റ്റെല്ല (നെതർലൻഡ്സ്)

• ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് ?
ചരങ്ക (ഗുജറാത്ത്)

• ഇന്ത്യയിലെ ആദ്യ സോളാർ കോടതി ?
ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

• ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ?
അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ(പുതുച്ചേരി)

• പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് ?
ഇരിങ്ങാലക്കുട

• പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് ?
മലപ്പുറം

• കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം ?
അട്ടപ്പാടി.


LDC പഠന സാമഗ്രികള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക >>
(Kerala PSC മുന്‍വര്‍ഷ ചോദ്യ പേപ്പറുകള്‍, ആനുകാലികങ്ങള്‍, സാധ്യതാ ചോദ്യങ്ങള്‍, എളുപ്പ വഴികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍) .






Quick Search :