Search Here

കേരളത്തിലെ കോര്‍പറേഷനുകള്‍ | Mission LDC



• തിരുവനന്തപുരം - (1940ൽ ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ)

കൊച്ചി - (ഏറ്റവും വലിയ തുറമുഖ നഗരം, കേരളത്തിൻറെ ഇപ്പോഴത്തെ വ്യാവസായിക തലസ്ഥാനം, 1967ൽ കോർപ്പറേഷനായി)

കോഴിക്കോട് - (നൂറുശതമാനം കമ്പ്യൂട്ടർ സാക്ഷരത നേടിയ കോർപ്പറേഷൻ, 1973ൽ രൂപംകൊണ്ടു)

കൊല്ലം - (കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖ നഗരങ്ങളിൽ ഒന്ന്, ലോകത്തിൻറെ കശുവണ്ടി തലസ്ഥാനം, 1998-ൽ കോർപ്പറേഷനായി)

തൃശ്ശൂർ - (സ്വന്തമായി വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോർപ്പറേഷൻ, 1998ൽ രൂപംകൊണ്ടു)

കണ്ണൂർ - കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ (2015)











Quick Search :