Search Here

മറക്കാതെ പഠിക്കുവാന്‍ | Mission LDC



• റോഡപകടങ്ങൾ കുറിക്കാനും യാത്ര സുരക്ഷ ഉറപ്പാക്കാനുമായി ട്രാഫിക് പോലീസ് തിരുവനത്തപുരം നഗരത്തിൽ നടപ്പാക്കിയ പദ്ധതി
 ഓപ്പറേഷൻ സേഫ്റ്റി
• 'A Life in diplomacy' എന്ന പുസ്തകത്തിന്റെ രചിതാവ്
 മഹാരാജകൃഷ്ണ രസഗോത്ര
• അവശത അനുഭവിക്കുന്ന സ്ത്രീകൾക്കായി സഖി എന്നപേരിൽ സംഘടന ആരംഭിച്ച സംസ്ഥാനം
 നാഗാലാ‌ൻഡ്
• ചൈന നിർമ്മാണം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ടെലെസ്കോപ്പ്
FAST ( FIVE HUNDRED METRE APERTURE SPHERICAL TELESCOPE)
• 2016 ലെ തിലക് സമ്മാൻ പുരസ്‌കാരത്തിന് അർഹനായത്
 ശരദ് പവാർ
• ട്രാക്ക് ആന്റ് ഫീൽഡ് ഇനത്തിൽ ലോക ചാംപ്യൻ ആകുന്ന ആദ്യ ഭാരതീയൻ
നീരജ് ചോപ്ര
• ഏഷ്യ വിഭാഗം ഗൂഗിൾ കമ്മ്യൂണിറ്റി ഇമ്പാക്ട് അവാർഡിന് അർഹനായത്
 അദ്വാനി രമേശ്
• 2016- ലെ മാഗ്‌സെസെ പുരസ്‌ക്കാര ജേതാവായ ബെസ്വാദ വിൽസൺ ചെയർമാനായ സൂചികരണത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യംവെച്ച പ്രവർത്തിക്കുന്ന സംഘടന
 സഫായ് കർമ്മാചരൺ ആന്ദോളൻ
• മ്യൂസിയം ആയി നിലനിർത്തിയ ഇന്ത്യൻ aircraft ക്യാരിയർ
 I. N. S വിരാട്
• ഭൂമി ഏറ്റടുക്കൽ ബില്ലുമായി ബന്ധപെട്ടു രൂപീകരിച്ച ജോയിന്റ് പാർലിമെന്ററി കമ്മിറ്റി അധ്യക്ഷൻ
ഗണേഷ് സിങ്
• ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി സംസ്ഥാന എക്‌സൈസ് വകുപ്പ് ആരംഭിച്ച പദ്ദതി
ഓപ്പറേഷൻ ഭായ്







Quick Search :