Search Here

ഓര്‍ത്തിരിക്കുവാന്‍ | Mission LDC




• രാഷ്ട്ര പിതാവ് -- മഹാത്മാഗാന്ധി

• ആയുർവേദത്തിന്‍റെ പിതാവ് -- ആത്രേയൻ

• സംസ്കൃത നാടകങ്ങളുടെ പിതാവ് -- കാളിദാസൻ

• ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് -- രാജാറാം മോഹൻറോയി

• പ്ലാറ്റിക് സർജ്ജറിയുടെ പിതാവ് -- സുശ്രുതൻ

• ബഡ്ജറ്റിൻറ്റെ പിതാവ് -- മഹലനോബിസ്

• സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് -- ദാദാഭായ് നവറോജി

• ഇന്ത്യന്‍ ന്യൂക്ലിയർ സയന്‍സിന്‍റെ പിതാവ് -- ഹോമി.ജെ.ഭാഭ

• ഇന്ത്യന്‍ ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ് -- വിക്രം സാരാഭായ്

• പത്രപ്രവർത്തനത്തിന്‍റെ പിതാവ് - ചലപതി റാവു

• ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവ് -- നന്ദലാൽ ബോസ്

• ആധുനിക ഇന്ത്യന്‍ സിനിമയുടെ പിതാവ് -- ദാദാസാഹിബ് ഫാൽക്കെ

• ആഭ്യന്തര വ്യോമയാന പിതാവ് -- ജെ.ആർ.ഡി. ടാറ്റ

• ധവള വിപ്ലവത്തിൻറ്റെ പിതാവ് - ഡോ.വർഗ്ഗീസ് കുര്യൻ

• ഹരിതവിപ്ലവ പിതാവ് -- ഡോ.എം.എസ് സ്വാമിനാഥൻ

• ഇന്ത്യന്‍ ജ്യോതിശാസ്തത്തിന്‍റെ പിതാവ് - വരാഹമിഹിരൻ

• ഇന്ത്യന്‍ എൻജിനീറിംഗ് പിതാവ് - വിശ്വേശ്വരയ്യ

• സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ് - ഫ്രെഡറിക് നിക്കോൾസൺ

• അച്ചടിയുടെ പിതാവ് -- ജെയിംസ് ഹിക്കി

• തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന്‍റെ പിതാവ് -- റിപ്പൺപ്രഭു

• മലയാളഭാഷയുടെ പിതാവ് -- എഴുത്തച്ഛൻ

• ആധുനിക തിരുവതാംകൂറിന്‍റെ പിതാവ് -- മാർത്താണ്ഡവർമ്മ

• കേരള നവോത്ഥാനത്തിന്‍റെ പിതാവ് - ശ്രീനാരായണഗുരു


LDC പഠന സാമഗ്രികള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക >>(Kerala PSC മുന്‍വര്‍ഷ ചോദ്യ പേപ്പറുകള്‍, ആനുകാലികങ്ങള്‍, സാധ്യതാ ചോദ്യങ്ങള്‍, എളുപ്പ വഴികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍) .








Quick Search :