71. മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
പണ്ഡിറ്റ് രവിശങ്കർ
72. 'കേരള വ്യാസൻ' ആരാണ്.?
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
ജീവിതപ്പാത
74. ഭരതനാട്യം ഉത്ഭവിച്ച നാട് .?
തമിഴ്നാട്
75. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്.?
കന്നഡ
76. 'കേരള സ്കോട്ട്' എന്നറിയപ്പെട്ടത് ആരാണ്.?
സി.വി.രാമന്പിളള
77. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ
78. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
എഴുത്തച്ചൻ
79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
പ്രേമാമൃതം
80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' -ആരുടെ വരികൾ.?
വളളത്തോൾ
ഭാഗം : 1 2 3 4 5 6 7 8 9 10