1)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ
2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
പാട്ടബാക്കി
3. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?
പേൾ. എസ്. ബർക്ക്
4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
ലിയനാർഡോ ഡാവിഞ്ചി
5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് .?
ആസാം
6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
ഗോവ
7.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
കൂടിയാട്ടം
8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
നാലപ്പാട്ട് നാരായണ മേനോൻ
9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
മോനിഷ
10. 'കിഴവനും കടലും' എഴുതിയതാരാണ്.?
ഏണസ്റ്റ് ഹെമിംഗ് വേ
ഭാഗം : 1 2 3 4 5 6 7 8 9 10